Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമൻ കുമാർ സിങ്...

അമൻ കുമാർ സിങ് എൻ.ഡി.ടി.വി ഡയറക്ടർ പദവിയൊഴിഞ്ഞു

text_fields
bookmark_border
ndtv-logo 20921
cancel

ന്യൂ​ഡ​ൽ​ഹി: അ​ദാ​നി ഗ്രൂ​പ്പി​ന്റെ നോ​ൺ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റും കോ​ർ​പ​റേ​റ്റ് കാ​ര്യ ത​ല​വ​നു​മാ​യ അ​മ​ൻ കു​മാ​ർ സി​ങ് എ​ൻ.​ഡി.​ടി.​വി ചാ​ന​ലി​ന്റെ ഭ​ര​ണ​പ​ദ​വി​യി​ൽ​നി​ന്ന് രാ​ജി​വെ​ച്ചു.

മ​റ്റ് ചി​ല ജോ​ലി​ക​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തി​നാ​ൽ ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ എ​ൻ.​ഡി.​ടി.​വി ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞ​താ​യാ​ണ് വി​ശ​ദീ​ക​ര​ണം.അ​തേ​സ​മ​യം, വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്തു​ക്ക​ളു​ടെ പേ​രി​ൽ ഛത്തി​സ്ഗ​ഢി​ലെ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം 2020 ഫെ​ബ്രു​വ​രി​യി​ൽ അ​മ​ൻ കു​മാ​റി​നും ഭാ​ര്യ യാ​സ്മീ​നു​മെ​തി​രെ കേ​​സെ​ടു​ത്തി​രു​ന്നു. അ​ഴി​മ​തി​ക്കേ​സു​ള്ള​തി​നാ​ലാ​ണ് രാ​ജി​യെ​ന്നാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aman Kumar SinghNDTV Director
News Summary - Aman Kumar Singh resigned as NDTV Director
Next Story