Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅൽവാറിൽ...

അൽവാറിൽ പശുക്കടത്തിന്‍റെ പേരിൽ നടന്ന കൊല​; വി.എച്ച്​.പി പ്രവർത്തകൻ പിടിയിൽ

text_fields
bookmark_border
vhp
cancel

ജയ്​പുർ: പശുക്കടത്തി​ൻെറ പേരിൽ നടന്ന അൽവാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതിയായ വി.എച്ച്​.പി പ്രാദേശിക നേതാവ്​ പിടിയിൽ. നവൽകുമാർ ശർമയെയാണ്​ റാംഗഡ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. കേസിൽ നാല​ുപേർ നേരത്തേ പിടിയിലായിരുന്നു. 2018ലാണ്​ രാജസ്​ഥാനിലെ അൽവാറിൽ റഖ്​ബർ ഇല്യാസ്​ അക്​ബർ ഖാൻ എന്നയാ​െള കാലിക്കടത്ത്​ ആരോപിച്ച്​ ഹിന്ദുത്വ വാദികൾ ആക്രമിച്ചു കൊലപ്പെടുത്തിയത്​.

നവൽകുമാർ അൽവാറിലെ ഗോ രക്ഷാ സെൽ തലവനാണ്​. ലാത്​പുര ഗ്രാമത്തിൽനിന്നും വാങ്ങിയ പശുക്കളുമായി ഹരിയാനയിലെ സ്വദേശ​േത്തക്ക്​ പോകുകയായിരുന്ന അക്​ബർ ഖാനെയും സുഹൃത്ത്​ അസ്​ലമിനെയും കാലിക്കടത്ത്​ ആരോപിച്ച്​ നവൽകുമാറി​ൻെ റ നേതൃത്വത്തിലെ പശു രക്ഷാ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VHPAlwar mob lynching
News Summary - Alwar mob lynching case: Gau Raksha Dal member Naval Kishore Sharma arrested
Next Story