Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാഴ്​വരയിലെ മൂന്ന്​...

താഴ്​വരയിലെ മൂന്ന്​ സീറ്റുകൾ തന്നാൽ കോൺഗ്രസുമായി സഖ്യം –ഉമർ അബ്​ദുല്ല

text_fields
bookmark_border
omar-abdullah
cancel

ശ്രീ​ന​ഗ​ർ: സീ​റ്റ്​ പ​ങ്കു​വെ​ക്ക​ൽ ധാ​ര​ണ​ക്ക്​ ഒ​രു​ക്ക​മാ​ണെ​ങ്കി​ൽ കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യ​മു​ണ്ട ാ​ക്കു​ന്ന​തി​ന്​ ത​യാ​റാ​ണെ​ന്ന്​ നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്​ നേ​താ​വും ജ​മ്മു-​ക​ശ്​​മീ​ർ മു​ൻ മു​ഖ്യ​മ​ന് ത്രി​യു​മാ​യ ഉ​മ​ർ അ​ബ്​​ദു​ല്ല. താ​ഴ്​​വ​ര​യി​ലെ മൂ​ന്ന്​ സീ​റ്റു​ക​ളി​ൽ നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്​ മ​ത്സ​രി​ക്കു​മെ​ന്ന​ത്​ അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ങ്കി​ൽ മാ​ത്ര​മേ സ​ഖ്യ​ത്തെ​ക്കു​റി​ച്ച്​ ആ​ലോ​ചി​ക്കേ​ണ്ട​തു​ള്ളൂ എ​ന്ന്​ കോ​ൺ​ഗ്ര​സ്​ കേ​​​ന്ദ്ര​ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

‘അ​ത്​ കോ​ൺ​ഗ്ര​സി​ന്​ സ​മ്മ​ത​മാ​ണെ​ങ്കി​ൽ മ​റ്റു മൂ​ന്ന്​ മ​ണ്ഡ​ല​ങ്ങ​ളെ​ക്കു​റി​ച്ച്​ ച​ർ​ച്ച​യാ​വാ​മെ​ന്ന്​ അ​റി​യി​ച്ചി​ട്ടു​ണ്ട്​’ -ഉ​മ​ർ അ​ബ്​​ദു​ല്ല പ​റ​ഞ്ഞു. ആ​റ്​ സീ​റ്റു​ക​ളു​ള്ള ജ​മ്മു-​ക​ശ്​​മീ​രി​ൽ ഏ​പ്രി​ൽ 11, 18, 23, 29 മേ​യ്​ ആ​റ്​ തീ​യ​തി​ക​ളി​ലാ​ണ്​ വോ​െ​ട്ട​ടു​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressomar abdullahmalayalam newselection Allience
News Summary - Allience with congress only if get three seats says omar abdullah -india news
Next Story