Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രായപൂർത്തിയാവാത്ത...

പ്രായപൂർത്തിയാവാത്ത ഭർത്താവിനെ പ്രായപൂർത്തിയായ ഭാര്യക്ക്​ വിട്ടുകൊടുക്കാനാവില്ലെന്ന്​ കോടതി

text_fields
bookmark_border
പ്രായപൂർത്തിയാവാത്ത ഭർത്താവിനെ പ്രായപൂർത്തിയായ ഭാര്യക്ക്​ വിട്ടുകൊടുക്കാനാവില്ലെന്ന്​ കോടതി
cancel

അ​ല​ഹാ​ബാ​ദ്​: ഭ​ർ​ത്താ​വി​ന്​ പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. 16 വ​യ​സ്സേ​യു​ള്ളൂ. ഭാ​ര്യ​യാ​ക​െ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​യ​താ​ണ്. ഇൗ ​ബ​ന്ധ​ത്തി​ൽ ഒ​രു കു​ട്ടി​യു​മു​ണ്ട്. 'കു​ട്ടി ഭ​ർ​ത്താ​വി'​നെ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​ല​ഹാ​ബാ​ദ്​ ഹൈ​കോ​ട​തി​യി​ൽ ഭാ​ര്യ ന​ൽ​കി​യ കേ​സി​ൽ ഒ​ടു​വി​ൽ കോ​ട​തി വി​ധി​പ​റ​ഞ്ഞു. 'ഭാ​ര്യ​യു​ടെ ക​സ്​​റ്റ​ഡി​യി​ൽ ഭ​ർ​ത്താ​വി​നെ വി​ട്ടു​കൊ​ടു​ക്കാ​ൻ പ​റ്റി​ല്ല'.

ഭാ​ര്യ​യാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ കു​ട്ടി​യാ​യ ഭ​ർ​ത്താ​വി​നെ വി​ട്ടു​കൊ​ടു​ത്താ​ൽ അ​ത്​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​നും പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ളും ഒ​ന്നി​ച്ചു​ക​ഴി​യാ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​ന്​ തു​ല്യ​മാ​കു​മെ​ന്നും അ​വ​രു​ടെ വി​വാ​ഹം അ​സാ​ധു​വാ​ണെ​ന്നും ജ​സ്​​റ്റി​സ്​ ജെ.​ജെ. മു​നീ​ർ നി​രീ​ക്ഷി​ച്ചു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​െൻറ വി​വാ​ഹ​ത്തി​ലെ നി​യ​മ​സാ​ധു​ത ചോ​ദ്യം​ചെ​യ്​​ത്​ കോ​ട​തി​യി​ലെ​ത്തി​യ​ത്​ 'പ​യ്യ​െൻറ' അ​മ്മ​ത​ന്നെ​യാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ൻ 2022 ഫെ​ബ്രു​വ​രി നാ​ലു​വ​രെ കാ​ത്തി​രി​ക്ക​ണം. അ​മ്മ​ക്കൊ​പ്പം​ പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ പ​യ്യ​നെ അ​തു​വ​രെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​റി​നോ​ട്​ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:allahabad high courtmarriageMinor Husband
News Summary - Allahabad High Court Refuses to Give Custody of ‘Minor Husband to Wife’
Next Story