Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൗരത്വ സമരത്തിലെ പ്രസംഗം: ഷർജീൽ ഇമാമിന് ജാമ്യം

text_fields
bookmark_border
പൗരത്വ സമരത്തിലെ പ്രസംഗം: ഷർജീൽ ഇമാമിന് ജാമ്യം
cancel

ന്യൂഡൽഹി: അലിഗഢ് സർവകലാശാലയിൽ പൗരത്വ നിയമത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ വിദ്യാർഥി നേതാവ് ഷർജീൽ ഇമാമിന് ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

യു.എ.പി.എ, രാജ്യദ്രോഹക്കേസുകൾ ചുമത്തപ്പെട്ട് മാസങ്ങളായി ഷർജീൽ ജയിലിലാണ്. 2019 ഡിസംബർ 13ന് ജാമിഅ മില്ലിയ്യ സർവകലാശാലയിലും ഡിസംബർ 16ന് അലിഗഢ് മുസ്‍ലിം സർവകലാശാലയിലും നടത്തിയ പ്രസംഗത്തിനിടയിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് ഷർജീൽ ഇമാമിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

മണിപ്പൂർ, അസം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലും നി​ര​വ​ധി കേ​സു​ക​ൾ ഷ​ർ​ജീ​ൽ ഇ​മാ​മി​െൻറ പേ​രി​ൽ ചു​മ​ത്തി​യി​ട്ടു​ണ്ട്. നിലവിൽ തിഹാർ ജയിലിലാണ് ഷർജീൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Allahabad HC grants bail to Sharjeel Imam in sedition case
Next Story