Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശു ഒാക്​സിജൻ...

പശു ഒാക്​സിജൻ പുറത്തുവിടുന്നുവെന്ന്​ അലഹബാദ്​ കോടതി

text_fields
bookmark_border
പശു ഒാക്​സിജൻ പുറത്തുവിടുന്നുവെന്ന്​ അലഹബാദ്​ കോടതി
cancel

അ​ല​ഹ​ബാ​ദ്​: പ​ശു​വി​നെ ദേ​ശീ​യ​മൃ​ഗ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട അ​ല​ഹ​ബാ​ദ്​ ഹൈ​കോ​ട​തി ജ​സ്​​റ്റി​സ്​ ശേ​ഖ​ർ കു​മാ​ർ യാ​ദ​വ്​ പു​തി​യ പ്ര​ഖ്യാ​പ​ന​വു​മാ​യി രം​ഗ​ത്ത്. ഒാ​ക്​​സി​ജ​ൻ ശ്വ​സി​ക്കു​ക​യും പു​റ​ത്തു​വി​ടു​ക​യും ചെ​യ്യു​ന്ന ഏ​ക മൃ​ഗ​മാ​ണ്​ പ​ശു​വെ​ന്ന്​ ശാ​സ്​​ത്ര​ജ്​​ഞ​ർ വി​ശ്വ​സി​ക്കു​ന്നു​വെ​ന്നാ​ണ്​ യാ​ദ​വ്​ പ​റ​യു​ന്ന​ത്.

പ​ശു​വി​െൻറ പാ​ലും തൈ​രും നെ​യ്യും മൂ​ത്ര​വും ചാ​ണ​ക​വും ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന 'പ​ഞ്ച​ഗ​വ്യം' പ​ല മാ​റാ​വ്യാ​ധി​ക​ൾ​ക്കും മ​രു​ന്നാ​യി ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്നും യാ​ദ​വ്​ കൂ​ട്ടി​ച്ചേ​ർ​ത്തു. ഹി​ന്ദു​മ​ത ത​ത്ത്വ​മ​നു​സ​രി​ച്ച്​ 33 ദൈ​വ​ങ്ങ​ളാ​ണ്​ പ​ശു​വി​ൽ വ​സി​ക്കു​ന്ന​തെ​ന്നും ശ്രീ​കൃ​ഷ്​​ണ​ന്​ എ​ല്ലാ അ​റി​വും ല​ഭി​ച്ച​ത്​ പ​ശു​വി​െൻറ കാ​ല​ടി​ക​ളി​ൽ നി​ന്നാ​ണെ​ന്നും പ​ശു​വി​നെ കൊ​ല്ലു​ന്ന​ത്​ മ​നു​ഷ്യ​നെ കൊ​ല്ലു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന്​ യേ​ശു പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും യാ​ദ​വി​െൻറ വി​ധി​ന്യാ​യ​ത്തി​ലു​ണ്ട്.

പ​ശു​വി​നെ കൊ​ന്നു​വെ​ന്ന്​ ആ​രോ​പി​ച്ച്​ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്ത ജ​ാ​വേ​ദ്​ എ​ന്ന​യാ​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ലെ വാ​ദ​ത്തി​നി​ട​യി​ലാ​ണ്​ യാ​ദ​വി​െൻറ ക​ണ്ടെ​ത്ത​ലു​ക​ൾ. ജാ​വേ​ദി​ന്​ ജാ​മ്യം നി​ഷേ​ധി​ച്ച കോ​ട​തി ഇ​യാ​ൾ മു​മ്പും പ​ശു​വി​നെ കൊ​ന്ന കേ​സി​ൽ പ്ര​തി​യാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowholy cow
News Summary - Allahabad court says cow releases oxygen
Next Story