Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅലഹബാദ്​ ഇനി...

അലഹബാദ്​ ഇനി പ്രയാഗ്​രാജ്

text_fields
bookmark_border
അലഹബാദ്​ ഇനി പ്രയാഗ്​രാജ്
cancel

ലഖ്​നോ: പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടെ അലഹാബാദി​​​െൻറ പേര്​ പ്രയാഗ്​രാജ്​ എന്ന്​ മാറ്റി യു.പി സർക്കാർ. പേരുമാറ്റത്തിന്​​ ഉത്തർപ്രദേശ്​ മന്ത്രിസഭായോഗം അംഗീകാരം നൽകി. തീരുമാനത്തിനെതിരെ കോൺഗ്രസും സമാജ്​വാദി പാർട്ടിയും ശക്തമായി രംഗത്തെത്തിയിരുന്നു.

ബുദ്ധിജീവികൾ, അധ്യാപകർ, സാഹിത്യകാരൻമാർ അഭിഭാഷകർ, രാഷ്​ട്രീയക്കാർ എന്നിവരിൽ നിന്ന്​ സമ്മിശ്ര പ്രതികരണമാണ്​ ഇക്കാര്യത്തിൽ ഉയർന്നത്​. രാജ്യത്തി​​​െൻറ സ്വാതന്ത്ര്യ സമര ​പ്രസ്​ഥാനവുമായി ബന്ധപ്പെട്ട അലഹബാദി​​​െൻറ പ്രാധാന്യം പേരുമാറ്റത്തിലൂടെ കുറയുമെന്ന്​ ​േകാൺഗ്രസ്​ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAllahabadPrayagrajUP cabinetrenaming Allahabad
News Summary - Allahabad to be Prayagraj, UP cabinet okays proposal renaming the city -india news
Next Story