Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമ ആക്രമണം: ഇന്ന്​...

പുൽവാമ ആക്രമണം: ഇന്ന്​ സർവകക്ഷി യോഗം

text_fields
bookmark_border
പുൽവാമ ആക്രമണം: ഇന്ന്​ സർവകക്ഷി യോഗം
cancel

ന്യൂഡൽഹി: പുൽവാമയിലെ തീവ്രവാദി ആക്രമണത്തി​​​െൻറ പശ്​ചാത്തലത്തിൽ ഇന്ന്​ ഡൽഹിയിൽ സർവകക്ഷി യോഗം നടക്കും. തീവ് രവാദി ആക്രമണങ്ങൾക്കെതിരെ ​െഎക്യത്തോടെ തുടർ നടപടികൾക്കായാണ്​ സർവകക്ഷി യോഗം വിളിച്ചു ചേർത്തത്​. ഇന്ന്​ 11 മണിക്കാണ്​ യോഗം.

തീവ്രവാദി ആക്രമണത്തിനെതിരെ എന്തെല്ലാം നടപടികൾ സ്വീകരിക്കാം, 40 ജവാൻമാരു​െട ജീവൻ നഷ്​ടമായ ആക്രമണത്തിന്​ എങ്ങനെ തിരിച്ചടി നൽകാം തുടങ്ങിയവയായിരിക്കും യോഗത്തി​​​െൻറ അജണ്ട.

രാഹുൽ ഗാന്ധിയും കോൺഗ്രസും സർക്കാറിന്​ പൂർണ പിന്തുണനൽകുകയും നേരത്തെ നിശ്​ചയിച്ച എല്ലാ പരിപാടികളും രണ്ടു ദിവസത്തേക്ക്​ നിർത്തിവെക്കുകയും ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:all party meetingmalayalam newsPulwama Terror Attack
News Summary - All Party Meeting Held Today -India News
Next Story