Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ ഇന്ത്യക്കാരൻ തന്നെ -പ്രിയങ്ക ഗാന്ധി VIDEO

text_fields
bookmark_border
രാഹുൽ ഇന്ത്യക്കാരൻ തന്നെ -പ്രിയങ്ക ഗാന്ധി VIDEO
cancel

അമേത്തി: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി ജനിച്ചു വളർന്നത്​ ഇന്ത്യയിലാണെന്ന്​ എല്ലാവർക്കുമറിയാമെന്ന്​ സഹേ ാദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. രാഹുലിന്​ വിദേശ പൗരത്വമുണ്ടെന്ന പരാതിയിൽ സർക്കാർ അയച്ച നോട്ടീസ്​ സംബന്ധിച്ച്​ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.

ഇത്തരമൊരു അസംബന്ധം താൻ ഇതുവ​രെ കേട്ടിട്ടില്ലെന്ന്​ പ്രിയങ്ക പ്രതികരിച്ചു. രാഹുൽ ഇവിടെയാണ്​ ജനിച്ചു വളർന്നതെന്ന്​ എല്ലാവർക്കുമറിയാമെന്നും പ്രിയങ്ക അമേത്തിയിൽ പറഞ്ഞു.

ബി.ജെ.പി എം.പി സുബ്രഹ്​മണ്യൻ സ്വാമിയുടെ പരാതിയിൽ 15 ദിവസത്തിനകം മറുപടി നൽകണമെന്ന്​ ആവശ്യപ്പെട്ട്​ ആഭ്യന്തര മന്ത്രാലയമാണ്​ രാഹുൽ ഗാന്ധിക്ക്​ നോട്ടീസ്​ അയച്ചത്​. രാഹുൽ ബ്രിട്ടീഷ്​ പൗരനാണെന്ന്​ അ​േദ്ദഹം പ്രഖ്യാപിച്ചിട്ടു​ണ്ടെന്നാണ്​ സുബ്രഹ്​മണ്യൻ സ്വാമിയുടെ ആരോപണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - All Know Rahul Born Here : Priyanka Gandhi -India News
Next Story