Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുമിയിലെ ഇന്ത്യക്കാർ...

സുമിയിലെ ഇന്ത്യക്കാർ ഇന്ന് എത്തിയേക്കും

text_fields
bookmark_border
സുമിയിലെ ഇന്ത്യക്കാർ ഇന്ന് എത്തിയേക്കും
cancel

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാ​ഴ്ച​യാ​യി സു​മി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന മ​ല​യാ​ളി​ക​ൾ അ​ട​ക്കം ഇ​ന്ത്യ​ക്കാ​രെ വ്യാ​ഴാ​ഴ്​​ച ഡ​ൽ​ഹി​യി​ലെ​ത്തി​ച്ചേ​ക്കും. 694 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഉടൻ യു​ക്രെ​യ്​​ൻ അ​തി​ർ​ത്തി ക​ട​ക്കു​മെ​ന്നാ​ണ്​ വി​ദേ​ശ മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന സൂ​ച​ന. യു​ക്രെ​യി​ൻ പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ക്കാ​നാ​യി റ​ഷ്യ ഒ​രു​ക്കി​യ 'മാ​നു​ഷി​ക ഇ​ട​നാ​ഴി' വ​ഴി​യാ​ണ്​ കി​ഴ​ക്ക​ൻ യു​ക്രെ​യ്​​നി​ലെ സു​മി​യി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ബ​സ്​ മാ​ർ​ഗം​ ചൊ​വ്വാ​ഴ്​​ച ഒ​ഴി​പ്പി​ച്ച്​ തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian studentsSumiRussia Ukraine crisis
News Summary - All Indian students trapped in Sumi will return today
Next Story