Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിസ്​റ്റം തകരാർ: മുംബൈ എയർപോർട്ടിൽ വിമാനങ്ങൾ വൈകുന്നു

text_fields
bookmark_border
സിസ്​റ്റം തകരാർ: മുംബൈ എയർപോർട്ടിൽ വിമാനങ്ങൾ വൈകുന്നു
cancel

മുംബൈ: സിസ്​റ്റം തകരാറിനെ തുടർന്ന്​ മുംബൈ ഛത്രപതി ഇൻറർനാഷണൽ  എയർപോർട്ടിൽ വിമാനങ്ങൾ വൈകുന്നു. വൈകീട്ട്​ 4.45നാണ്​ എയർപോർട്ടിലെ സിസ്​റ്റത്തിൽ തകരാർ കണ്ടെത്തിയത്​. 

ഇതുമൂലം വിമാനകമ്പനികൾക്ക്​ ഒാ​േട്ടാമേറ്റഡ്​ ചെക്ക്​ ഇൻ നടത്താൻ കഴിയാത്ത സാഹചര്യമാണ്​ ഉള്ളത്​. ഇതാണ്​ വിമാനങ്ങൾ വൈകാൻ കാരണം.

 മാനുവൽ ചെക്ക്​ ഇൻ സംവിധാനമാണ്​ വിമാനകമ്പനികൾ ഇപ്പോൾ ഉപയോഗിക്കുന്നത്​. മുംബൈ വിമാനതാവളത്തിൽ നിന്നുള്ള വിമാനങ്ങൾ വൈകുമെന്ന്​ വിവിധ കമ്പനികൾ ട്വീറ്റ്​ ചെയ്​തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - All flights at Mumbai airport delayed after computer systems fail-india news
Next Story