Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആം ആദ്മി എം.എൽ.എമാരും എം.പിമാരും ഒരു മാസത്തെ ശമ്പളം കേരളത്തിന് നൽകും -കെജ്രിവാൾ
text_fieldsbookmark_border
ന്യൂഡൽഹി: ആം ആദ്മിയുടെ എല്ലാ എം.എൽ.എമാരും എം.പിമാരും മന്ത്രിമാരും അവരുടെ ഒരുമാസത്തെ ശമ്പളം കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനത്തിന് നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ട്വിറ്ററിലൂടെയാണ് കെജ്രിവാൾ പ്രഖ്യാപനം നടത്തിയത്. നേരത്തെ അദ്ദേഹം കേരളത്തിന് ഡൽഹി സർക്കാരിെൻറ വക 10 കോടി രൂപ പ്രളയക്കെടുതിയുടെ ഭാഗമായി നൽകിയിരുന്നു.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു 25 കോടിയും ആന്ധ്ര, കർണാടക, പഞ്ചാബ് മുഖ്യമന്ത്രിമാർ 10 കോടി വീതവും കേരളത്തിന് നൽകിയിരുന്നു.
All AAP MLAs, MPs and ministers donating one month salary for Kerala
— Arvind Kejriwal (@ArvindKejriwal) August 18, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
