Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർത്ഥികളുടെ ബഹിഷ്കരണ ഭീഷണി :അലിഗഡ് മുസ്ലിം സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

text_fields
bookmark_border
aligrah-muslim
cancel

അലിഗഡ് : വിദ്യാർത്ഥികൾ കൂട്ടമായി പരീക്ഷകൾ ബഹിഷ്കരിക്കാൻ തീരുമാനം എടുത്തതോടെ പരീക്ഷകൾ മാറ്റി വെച്ച് അലിഗഡ് മ ുസ്ലിം സർവകലാശാല അധികൃതർ.

ശൈത്യകാല അവധി കഴിഞ്ഞു 3 ഘട്ടമായി തുറക്കുന്ന സർവകലാശാലയിലെ ആദ്യ ഘട്ടത്തിൽ തുറന്ന എൻജിനീയറിങ് ,മെഡിസിൻ,മാനേജ്മ​െൻറള, യൂനാനി വിഭാഗം വിദ്യാർത്ഥികൾ ആണ് പരീക്ഷകൾ ബഹിഷ്‌കരിക്കാൻ തീരുമാനം എടുത്തത്.അതിനെ തുടർന്ന് നേരത്തെ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റി വെക്കുകയായിരുന്നു.

നേരെത്തെ ഡിസംബർ പതിനഞ്ചിലെ സംഭവത്തിൽ പോലീസ്ന് ക്യാമ്പസിൽ പ്രവേശിക്കാൻ അനുമതി കൊടുത്ത യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലറും റെജിസ്ട്രാറും രാജിവെക്കുന്നത് വരെ ക്ലാസ്സുകളും പരീക്ഷകളും ബഹിഷ്‌കരിക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aligrah muslim university exam-Kerala news
Next Story