Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓടുന്ന ട്രെയിനിൽ...

ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനി​െട വീട്ടമ്മ തെറിച്ചു വീണു; ട്രെയിനിനും പ്ലാറ്റ്​ഫോമിനും ഇടയിൽ കുടുങ്ങി, യാത്രക്കാരും പൊലീസും വലിച്ചെടുത്തു -VIDEO

text_fields
bookmark_border
ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനി​െട വീട്ടമ്മ തെറിച്ചു വീണു; ട്രെയിനിനും പ്ലാറ്റ്​ഫോമിനും ഇടയിൽ കുടുങ്ങി, യാത്രക്കാരും പൊലീസും വലിച്ചെടുത്തു -VIDEO
cancel

മുംബൈ: ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മ തെറിച്ചുവീണു. ട്രെയിനിനും പ്ലാറ്റ്​ഫോമിനും ഇടയിൽ കുരുങ്ങിയ ഇവരെ ബന്ധുക്കളടക്കമുള്ള യാത്രക്കാരും പൊലീസും ചേർന്ന്​ വലിച്ചെടുത്തു

മുംബൈയിലെ വസായ് റോഡ് റെയിൽവേ ജംഗ്ഷനിലാണ് സംഭവം. കുടുംബത്തോടൊപ്പം യാത്രപോകാനെത്തിയ വീട്ടമ്മ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കാൽതെന്നി പിടിവിട്ട്​ ട്രെയിനിനും ട്രാക്കിനുമിടയിൽ കുടുങ്ങി. കൂടെയുണ്ടായിരുന്ന പുരുഷനും സ്​ത്രീയും ചേർന്ന്​ ഇവരെ വലിച്ച്​ പുറത്തെടുക്കുന്നതിനിടെ സഹായവുമായി മറ്റുയാത്രക്കാരും പൊലീസും എത്തി. ഇവരെ പ്ലാറ്റ്​ഫോമിൽ കിടത്തിയ ഉടൻ ട്രെയിൻ നിർത്തുകയും ചെ​യ്​തു.

സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യം എ.എൻ.ഐ വാർത്താ ഏജൻസി പുറത്തുവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway stationplatformaccidenttrain
News Summary - Alert Passengers Save Elderly Woman From Falling Under Moving Train
Next Story