Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിൽ പുൽവാമ മോഡൽ...

കശ്മീരിൽ പുൽവാമ മോഡൽ ഭീകരാക്രമണത്തിന് പദ്ധതിയെന്ന് മുന്നറിയിപ്പ്

text_fields
bookmark_border
കശ്മീരിൽ പുൽവാമ മോഡൽ ഭീകരാക്രമണത്തിന് പദ്ധതിയെന്ന് മുന്നറിയിപ്പ്
cancel

ശ്രീനഗർ: കശ്മീരിൽ പുൽവാമ മോഡൽ ഭീകരാക്രമണത്തിന് പദ്ധതിയുണ്ടെന്ന് യു.എസ്, പാക് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന് നറിയിപ്പ്. ഇസ് ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പാകിസ്താൻ വിവരം കൈമാറുകയായിരുന്നു.

പുൽവാമയിൽ ഉണ്ടായ രീതിയിൽ ഭീകരർ സ്ഫോടകവസ്തു നിറച്ച വാഹനം ഉപയോഗിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഇതേതുടർന്ന് ജമ്മു കശ്മീരിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.

കശ്മീരിലെ ത്രാൽ മേഖലയിൽ കഴിഞ്ഞ മാസം അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരസംഘത്തി​െൻറ തലവൻ സാകിർ മൂസയെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പകരം വീട്ടാനാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu and kashmirmalayalam newsindia newsPulwama Attack
News Summary - Alert in Kashmir after Pakistan input to India on threat of attack
Next Story