Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി മെട്രോ പാളം...

ഡൽഹി മെട്രോ പാളം മുറിച്ച് കടക്കാൻ ശ്രമിച്ച യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

text_fields
bookmark_border
ഡൽഹി മെട്രോ പാളം മുറിച്ച് കടക്കാൻ ശ്രമിച്ച യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്
cancel

ന്യൂഡൽഹി: ഡെൽഹി മെട്രോ പാളം മുറിച്ചുകടക്കാൻ ശ്രമിച്ച യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്. ശാസ്ത്രി നഗർ മെട്രോ സ്റ്റേഷഷനിലാണ് പുറപ്പെടാനിരുന്ന ട്രെയിനിന് മുന്നിലൂടെ പാളം മുറിച്ച് കടക്കാൻ ശ്രമിച്ചത്. എന്നാൽ ഇത് ഡ്രൈവറുടെ ശ്രദ്ധയിൽ പെടുകയും ഉടൻ അദ്ദേഹം ട്രയിൻ നിർത്തുകയും ചെയ്തു. മയുർ പട്ടേലെന്ന യുവാവാണ് ജീവനും കൊണ്ട് രക്ഷപ്പെട്ടത്. യുവാവിനെ പിഴയടപ്പിച്ച് വിട്ടു. 

Show Full Article
TAGS:delhi metro Driver Brakes india news malayalam news 
News Summary - Alert Delhi Metro Driver Brakes in Time to Save Man Trying to Jump Tracks
Next Story