Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആയോധന കലകളിലെ...

ആയോധന കലകളിലെ അഭ്യാസങ്ങളുമായി നടൻ അക്ഷയ്കുമാർ -വിഡിയോ

text_fields
bookmark_border
ആയോധന കലകളിലെ അഭ്യാസങ്ങളുമായി നടൻ അക്ഷയ്കുമാർ -വിഡിയോ
cancel

ഗാന്ധിനഗർ: ദീപാവലി ആഘോഷങ്ങൾക്കിടെ നടൻ അക്ഷയ്കുമാർ 14ാമത് അന്താരാഷ്ട്ര കുഡോ ടൂർണമെന്റിൽ പങ്കെടുത്തു. സൂറത്തിൽ നടന്ന പരിപാടിയിൽ വിദ്യാർഥികൾക്കു മുന്നിൽ ആയോധന കലയും താരം പുറത്തെടുത്തു. ചുറ്റിക ഉപയോഗിച്ച് ഇഷ്ടികകൾ തകർക്കുന്ന വിഡിയോ പങ്കുവെച്ചാണ് നടൻ നന്ദി പറഞ്ഞത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കരാട്ടെ, തായ്‌ക്വോണ്ടോ, മുവായ് തായ് എന്നീ ആയോധന കലകളിൽ മികവ് തെളിയിച്ച കലാകാരനാണ് അക്ഷയ് കുമാർ. അദ്ദേഹം പല അവസരങ്ങളിലും ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു സുഹൃത്ത് കാരണമാണ് താൻ ആയോധനകല പഠിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:Kudo TournamentAkshay Kumargujarat
News Summary - Akshay Kumar Breaks Bricks with Gigantic Hammer, Cheers Young Martial Arts Students at Kudo Tournament
Next Story