മണൽ ഖനന അഴിമതി: അഖിലേഷിന് പിന്നാലെ സി.ബി.െഎ
text_fieldsന്യൂഡൽഹി: യു.പിയിൽ പ്രതിപക്ഷം വിശാല സഖ്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകൾക്കു പിന ്നാലെ സമാജ്വാദി പാർട്ടി നേതാവും മുൻമുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ കുരുക്കാ ൻ സി.ബി.െഎ. യു.പിയിലെ മണൽ ഖനന അഴിമതിയുമായി ബന്ധപ്പെട്ട് അഖിലേഷിനെ ചോദ്യം ചെയ്യുമെന്ന് സി.ബി.െഎ വ്യക്തമാക്കി. ഇൗ കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലും യു.പിയിലുമായി 12 സ്ഥലങ്ങളിൽ റെയ്ഡ് നടന്നു.
2012-13 കാലത്ത് അഖിലേഷ് ഖനന വകുപ്പിെൻറ ചുമതല വഹിച്ചിട്ടുണ്ട്. വിശാല സഖ്യത്തിനൊരുങ്ങുന്ന മായാവതി ഇതിനകംതന്നെ അഴിമതി കേസിൽ സി.ബി.െഎ അന്വേഷണ നടപടികൾ നേരിടുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
