Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഖിലേഷ്​ നല്ല മുഖ്യമന്ത്രി, എന്നാൽ ജനപ്രിയ നേതാവായിട്ടി​ല്ലെന്ന്​​ അമർസിങ്

text_fields
bookmark_border
അഖിലേഷ്​ നല്ല മുഖ്യമന്ത്രി, എന്നാൽ ജനപ്രിയ നേതാവായിട്ടി​ല്ലെന്ന്​​ അമർസിങ്
cancel

കൊൽക്കത്ത: ഉത്തർപ്രദേശ്​ മുഖ്യമന്ത്രി അഖിലേഷ്​ യാദവ്​ ജനപ്രിയ നേതാവായി വളർന്നിട്ടില്ലെന്ന്​ സമാജ്​വാദി പാർട്ടി നേതാവ്​ അമർ സിങ്​. അഖിലേഷ്​ മികച്ച മുഖ്യമന്ത്രിയാണ്​. ആദ്യ തവണ ഭരണത്തിലെത്തിയപ്പോൾ തന്നെ വികസനത്തിന്​ പ്രധാന്യം നൽകുന്ന അജണ്ടയിലൂന്നി മുന്നോട്ടുപോകാൻ  അഖിലേഷ്​ കാണിച്ച ആർജവം അഭിനന്ദനാർഹമാണ്​. എന്നാൽ അദ്ദേഹം ജനപ്രിയ നേനതാവല്ല,  ജനപ്രിയ നേതാവായി ഉയർന്നുവരാൻ ഇനിയും സമയമെടുക്കുമെന്നും  അമർ സിങ്​ കൊൽകത്തയിൽ പറഞ്ഞു.
സമാജ്​വാദി പാർട്ടിയിൽ നിന്ന്​ പുറത്തായ അമർ സിങ് ഇൗ വർഷമാണ്​ പാർട്ടിയിൽ തിരിച്ചെത്തിയത്​.സമാജ്​വാദി പാർട്ടിയിൽ പോര്​ മുറുകികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അമർ സിങ്​ നടത്തുന്ന പ്രതികരണത്തിന്​ പ്രസക്തിയുണ്ട്​.
ത​​െൻറ  പരമോന്നത നേതാവിന്റെ മകനാണ് അഖിലേഷെന്നും ഒപ്പം നില്‍ക്കുന്ന മുലായം സിങ് യാദവിനും ശിവപാല്‍ യാദവിനും  നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Akhilesh Yadav A Fantastic Chief Minister, Not Mass Leader– amar singh
Next Story