Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യോഗി സർക്കാറിനെ തറപറ്റിക്കാൻ 'സമാജ്​വാദി വിജയ്​ യാത്ര'യുമായി എസ്​.പി

text_fields
bookmark_border
യോഗി സർക്കാറിനെ തറപറ്റിക്കാൻ സമാജ്​വാദി വിജയ്​ യാത്രയുമായി എസ്​.പി
cancel

ലഖ്​നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി സംസ്​ഥാനത്ത്​ സമാജ്​വാദി പാർട്ടി (എസ്​.പി) അധ്യക്ഷൻ അഖിലേഷ്​ യാദവി​െൻറ നേതൃത്വത്തിൽ 'സമാജ്​വാദി വിജയ്​ യാത്ര' സംഘടിപ്പിക്കുമെന്ന്​ പാർട്ടി അറിയിച്ചു.

ഒക്​ടോബർ 12ന്​ ആരംഭിക്കുന്ന യാത്രയിലൂടെ, 'അഴിമതിയിലും ഏകാധിപത്യത്തിലും അടിച്ചമർത്തലിലും' ആഴ്​ന്ന്​ കിടക്കുന്ന ബി.ജെ.പി സർക്കാറിനെ തുറന്നു കാണിക്കുമെന്ന്​ എസ്​.പി മുഖ്യ വക്​താവ്​ രാജേന്ദ്ര ചൗധരി ലഖ്​നേൗവിൽ പറഞ്ഞു.

യു.പിയിലെ മനുഷ്യത്വ വിരുദ്ധമായ സർക്കാറിനെ പിഴുതെറിയുകയാണ്​ ലക്ഷ്യമെന്നും വക്​താവ്​ പറഞ്ഞു. അഖിലേഷിന്‍റെ യാത്ര സംസ്ഥാനത്തെ മാറ്റി മറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Akhilesh Yadav announces 'Samajwadi Vijay Yatra' from Oct 12
Next Story