Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.എസ്​.പി...

ബി.എസ്​.പി സ്ഥാനാർത്ഥികളുടെ അന്തിമപട്ടിക തീരുമാനിക്കുന്നത്​ ബി.ജെ.പി -അഖിലേഷ്​ യാദവ്​

text_fields
bookmark_border
ബി.എസ്​.പി സ്ഥാനാർത്ഥികളുടെ അന്തിമപട്ടിക തീരുമാനിക്കുന്നത്​ ബി.ജെ.പി -അഖിലേഷ്​ യാദവ്​
cancel

ലഖ്​നോ: ബി.എസ്​.പിക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവ്​. എസ്​.പി സ്ഥാനാർത്ഥികളുടെ വിജയം തടയാൻ ബി.എസ്​.പി സ്ഥാനാർത്ഥികളുടെ സ്ഥാനാർത്ഥിത്വം അടക്കം തീരുമാനിക്കുന്നത്​ ബി.ജെ.പിയാണെന്ന്​ അഖിലേഷ്​ ആരോപിച്ചു.

ബാബ സാഹിബ് ഭീംറാവു അംബേദ്​കറിന്റെയും അതിന്റെ സ്ഥാപകൻ കാൻഷി റാമിന്റെ പാതയിൽ നിന്ന് ബി.എസ്​.പി വഴിതെറ്റിപ്പോയി. ബി.എസ്​.പി ബി.ജെ.പിയുടെ ബി ടീമായി പ്രവർത്തിക്കുകയാണെന്നും അഖിലേഷ്​ ആരോപിച്ചു.

മുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതാക്കൾ ബി.എസ്​.പി സ്ഥാനാർത്ഥികളുടെ അന്തിമലിസ്റ്റിന്​ രൂപം നൽകിയെന്നും അഖിലേഷ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:akhilesh yadavbjpBSP candidates
News Summary - Akhilesh alleges BSP candidates are finalised by BJP
Next Story