Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഖാഡ പരിഷത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരി മരിച്ച നിലയിൽ

text_fields
bookmark_border
narendra giri
cancel

ലഖ്നോ: സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയെ മരിച്ച നിലയിൽ കണ്ടെത്തി. യു.പിയിലെ പ്രയാഗ് രാജിൽ ഇദ്ദേഹം കഴിയുന്ന മഠത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

മരണം ആത്മഹത്യയാണോയെന്ന് സംശയിക്കുന്നതായി യു.പി പൊലീസ് സൂചിപ്പിക്കുന്നു. കയറിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


ആത്മഹത്യ കുറിപ്പ് ലഭിച്ചതായും എതാനും പേരെ കുറിപ്പിൽ പരാമർശിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ അനുശോചനമറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Akhara Parishad head Mahant Narendra Giri found dead at Prayagraj residence
Next Story