Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ​ത്​ എ​​ന്‍റെ...

ഇ​ത്​ എ​​ന്‍റെ അ​വ​സാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ –അ​ക്​​ബ​റു​ദ്ദീ​ൻ ഉ​വൈ​സി

text_fields
bookmark_border
ഇ​ത്​ എ​​ന്‍റെ അ​വ​സാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ –അ​ക്​​ബ​റു​ദ്ദീ​ൻ ഉ​വൈ​സി
cancel

ഹൈ​ദ​രാ​ബാ​ദ്​: ഇ​ത്​ ത​​​​െൻറ അ​വ​സാ​ന തെ​ര​ഞ്ഞെ​ടു​പ്പാ​യേ​ക്കു​മെ​ന്ന്​ മ​ജ്​​ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്​​ലി​മീ​ൻ നേ​താ​വ്​ അ​ക്​​ബ​റു​ദ്ദീ​ൻ ഉ​വൈ​സി. ഹൈ​ദ​രാ​ബാ​ദി​ലെ ച​ന്ദ്ര​ഗ്യാ​ൻ​ഗു​ട്ട മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും അ​ഞ്ചാം​ ത​വ​ണ ജ​ന​വി​ധി തേ​ടു​ന്ന അ​ക്​​ബ​റു​ദ്ദീ​ൻ ഇ​വി​ടെ ന​ട​ന്ന തെ​ര​​ഞ്ഞെ​ടു​പ്പ്​ യോ​ഗ​ത്തി​നി​ടെ​യാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

വൃ​ക്ക​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും ഡ​യാ​ലി​സി​സി​ന്​ വി​ധേ​യ​നാ​വാ​ൻ ഡോ​ക്​​ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു​വെ​ന്നും അ​ക്​​ബ​റു​ദ്ദീ​ൻ വി​ശ​ദ​മാ​ക്കി. 2011ൽ ​ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 44കാ​ര​നാ​യ അ​ക്​​ബ​റു​ദ്ദീ​​​​െൻറ വൃ​ക്ക​ക്ക​രി​കി​ൽ വെ​ടി​യു​ണ്ട തു​ള​ച്ചു ക​യ​റി​യി​രു​ന്നു. അ​ത്​ ഇ​തു​വ​രെ പു​റ​ത്തെ​ടു​ത്തി​ട്ടി​ല്ല. ‘കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ്​ കാ​ര്യ​ങ്ങ​ൾ വ​രു​തി​യി​ൽ ​നി​ന്നു വി​ട്ടു​പോ​യ​ത്. ഡോ​ക്​​ട​ർ​മാ​ർ ഡ​യാ​ലി​സി​സി​ന്​ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ൾ’ -അ​ക്​​ബ​റു​ദ്ദീ​ൻ പ​റ​ഞ്ഞു.

എം.​െ​എ.​എം പ്ര​സി​ഡ​ൻ​റ്​ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ സ​ഹോ​ദ​ര​നാ​ണ്​ ഇ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mimAkbaruddin Owaisimalayalam news
News Summary - Akbaruddin Owaisi mim -India News
Next Story