Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; വാരണാസി - മുംബൈ വിമാനം ഭോപാലിലിറക്കി

text_fields
bookmark_border
akasa air
cancel
camera_altപ്രതീകാത്മക ചിത്രം

ഭോപാൽ: വാരണാസിയിൽ നിന്നും 172 യാത്രക്കാരുമായി മുംബൈയിലേക്ക് പുറപ്പെട്ട ആകാശ എയർ ഫ്ലൈറ്റ് അടിയന്തരമായി ലാൻഡ് ചെയ്തു. യാത്രക്കാരിലൊരാൾക്ക് ദേഹാസ്വാസ്ഥ്യം നേരിട്ടത്തിനെ തുടർന്നാണ് വിമാനം ഭോപാലിലെ രാജ ബോജ് വിമാനത്താവളത്തിൽ ഇറക്കിയത്.

യാത്രക്കാരന് അസ്വസ്ഥത നേരിട്ടപ്പോൾ പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് വിളിച്ച് 11:40ന് വിമാനം താഴെയിറക്കാനുള്ള അനുമതി തേടുകയായിരുന്നുവെന്ന് എയർപോർട്ട് ഡയറക്ടർ റാംജി അവസ്തി മാധ്യമങ്ങളോട് പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വൈകിട്ട് യാത്ര പുനരാരംഭിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Akasa Air Flight Makes Emergency Landing In Bhopal For Sick Passenger
Next Story