Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്​.എസിനെ...

ആർ.എസ്​.എസിനെ നിരോധിക്കണം –അകാൽ തക്​ത്​ തലവൻ

text_fields
bookmark_border
ആർ.എസ്​.എസിനെ നിരോധിക്കണം  –അകാൽ തക്​ത്​ തലവൻ
cancel

അ​മൃ​ത്​​സ​ർ: ആ​ർ.​എ​സ്.​എ​സി​നെ നി​രോ​ധി​ക്ക​ണ​മെ​ന്ന്​ സി​ഖ്​ സ​മു​ദാ​യ​ത്തി​​െൻറ ഉ​ന്ന​ത സ​മി​തി​യാ​യ അ​കാ​ൽ ത​ക്​​തി​​െൻറ​ ത​ല​വ​ൻ ഗ്യാ​നി ഹ​ർ​പ്രീ​ത്​ സി​ങ് ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​ർ മു​ന്നോ​ട്ടു​വെ​ക്കു​ന്ന ഹി​ന്ദു രാ​ഷ്​​ട്രം രാ​ജ്യ​താ​ൽ​പ​ര്യ​ത്തി​നെ​തി​രാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ​യെ ഹി​ന്ദു​രാ​ഷ്​​ട്ര​മാ​ക്കു​മെ​ന്ന്​​ വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ ആ​ർ.​എ​സ്.​എ​സ്​ ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​ത്​ പ​റ​ഞ്ഞി​രു​ന്നു. രാ​ജ്യ​ത്തെ വി​ഭ​ജി​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ്​ ആ​ർ.​എ​സ്.​എ​സ്​ നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന്​ ഹ​ർ​പ്രീ​ത്​ സി​ങ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു . ഇ​ന്ത്യ​യി​ൽ ഹി​ന്ദു​ക്ക​ളും മു​സ്​​ലിം​ക​ളും ക്രി​സ്​​ത്യാ​നി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മ​ത​ക്കാ​രു​ണ്ട്. ജ​ന​ങ്ങ​ൾ വ്യ​ത്യ​സ്​​ത ഭാ​ഷ സം​സാ​രി​ക്കു​ന്നു. അ​ങ്ങ​നെ​യു​ള്ള രാ​ജ്യ​ത്തെ ഹി​ന്ദു​രാ​ഷ്​​ട്ര​മാ​ക്കു​മെ​ന്ന്​ പ​റ​യു​ന്ന​ത്​ തെ​റ്റാ​ണെ​ന്ന്​​ ​ഹ​ർ​പ്രീ​ത്​ സി​ങ് പ​റ​ഞ്ഞു.

മോ​ഹ​ൻ ഭാ​ഗ​വ​തി​​െൻറ പ്ര​സ്​​താ​വ​ന​ക്കെ​തി​രെ ശി​രോ​മ​ണി ഗു​രു​ദ്വാ​ര പ്ര​ബ​ന്ധ​ക്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഗോ​ബി​ന്ദ്​ സി​ങ്​ ലോം​ഗോ​വാ​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ ജ​മ്മു- ക​ശ്​​മീ​രി​​െൻറ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി ക​ർ​ശ​ന നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​തി​നെ​യും അ​ക​ലാ​ൽ ത​ക്​​ത്​ ത​ല​വ​ൻ വി​മ​ർ​ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsAkal TakhtRSS ban
News Summary - Akal Takht chief priest wants RSS banned
Next Story