Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്യാര്‍ഥി, കർഷക...

വിദ്യാര്‍ഥി, കർഷക വായ്പക്ക് മൊ​റ​ട്ടോറിയം പ്രഖ്യാപിക്കണം; എ.കെ. ആൻറണി മോദിക്ക്​ കത്തയച്ചു

text_fields
bookmark_border
antony
cancel

ന്യൂഡല്‍ഹി: സാമ്പത്തിക രംഗം സാധാരണ നിലയിലാവാൻ സമയ​മെടുക്കുമെന്നിരിക്കെ, ഒരു വര്‍ഷത്തേക്കെങ്കിലും വിദ്യാര് ‍ഥികളുടെയും കര്‍ഷകരുടെയും വായ്പക്ക്​ കേന്ദ്രസര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആൻറണി. ഈ കാലയളവിലെ പലിശ എഴുതിത്തള്ളണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാഴ്ച അയച്ച കത്തില്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.

പാര്‍ട്ട്ടൈം ജോലി ചെയ്ത് വിദേശങ്ങളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ വരുമാനമൊന്നും ഇല്ലാത്ത അവസ്ഥയാണ്​. എക്‌സ്‌ചേഞ്ച് റേറ്റിലെ വര്‍ധനയും ആശങ്കജനകമാണ്. ഈ സാഹചര്യത്തില്‍ ജീവിതച്ചെലവിന് നയതന്ത്ര കാര്യാലയങ്ങൾ വഴി പലിശയില്ലാത്ത ധനസഹായമോ മറ്റ്​ സഹായമോ ലഭ്യമാക്കണം -ആൻറണി അഭ്യര്‍ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK Antonynarendra modi
News Summary - ak antony sent letter to modi
Next Story