Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യതാൽപര്യത്തിന്​...

രാജ്യതാൽപര്യത്തിന്​ കടുത്ത തീരുമാനങ്ങൾ വേണ്ടി വരും–അജിത്​ ഡോവൽ

text_fields
bookmark_border
രാജ്യതാൽപര്യത്തിന്​ കടുത്ത തീരുമാനങ്ങൾ വേണ്ടി വരും–അജിത്​ ഡോവൽ
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​താ​ൽ​പ​ര്യ​ത്തി​നു​ വേ​ണ്ടി ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​വ ജ​ന​പ്രി​യ​മാ​ക​ണ​മെ​ന്നി​ല്ലെ​ന്നും ദേ​ശീ​യ സു​ര​ക്ഷ ഉ​പ​േ​ദ​ഷ്​​ടാ​വ്​ അ​ജി​ത്​ ഡോ​വ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദീ​ർ​ഘ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള രാ​ജ്യ​ന​ന്മ​ക്കാ​യി താ​ൽ​ക്കാ​ലി​ക​മാ​യു​ള്ള ഇ​ത്ത​രം പ്ര​യാ​സ​ങ്ങ​ൾ സ​ഹി​ക്കേ​ണ്ടി വ​രു​മെ​ന്നും ഡോ​വ​ൽ തു​ട​ർ​ന്നു. ന്യൂ​ഡ​ൽ​ഹി​യി​ൽ ആ​കാ​ശ​വാ​ണി​യു​ടെ സ​ർ​ദാ​ർ പ​േ​ട്ട​ൽ അ​നു​സ്​​മ​ര​ണ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ഡോ​വ​ൽ.

സി.​ബി.​െ​എ ഡ​യ​റ​ക്​​ട​റെ മാ​റ്റു​ന്ന​തി​ന്​ ത​​​​െൻറ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​ധ​രാ​ത്രി ന​ട​ത്തി​യ അ​ട്ടി​മ​റി​ക്കു​ശേ​ഷം ആ​ദ്യ​മാ​യി പൊ​തു​വേ​ദി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​ര​ു​ന്നു അ​ദ്ദേ​ഹം. ജ​ന​പ്ര​തി​നി​ധി​ക​ള​ല്ല ന​മ്മെ ഭ​രി​ക്കു​ന്ന​തെ​ന്നും അ​വ​രു​ണ്ടാ​ക്കു​ന്ന നി​യ​മ​മാ​ണെ​ന്നും ഡോ​വ​ൽ ഒാ​ർ​മി​പ്പി​ച്ചു. ജ​നാ​ധി​പ​ത്യ​ത്തി​ലും നി​യ​മ​വാ​ഴ്​​ച​യാ​ണ്​ പ്രാ​ധാ​ന്യം. അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​വും ഇ​ന്ത്യ ചി​ല ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളെ​ടു​​ക്കേ​ണ്ടി​വ​രും.
2030ൽ ​ഇ​ന്ത്യ അ​മേ​രി​ക്ക​ക്കും ചൈ​ന​ക്കും പി​റ​കെ ലോ​ക​ത്തെ മൂ​ന്നാ​മ​ത്തെ സാ​മ്പ​ത്തി​ക ശ​ക്തി​യാ​യി മാ​റു​മെ​ന്ന്​ ഡോ​വ​ൽ അ​വ​കാ​ശ​പ്പെ​ട്ടു. ഇ​തി​നാ​യി സ്വ​കാ​ര്യ സം​രം​ഭ​ക​രെ ചേ​ർ​ത്തു​നി​ർ​ത്തേ​ണ്ടി വ​രും.

അ​ടു​ത്ത 10 വ​ർ​ഷ​ത്തേ​ക്ക്​ ശ​ക്​​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കെ​ൽ​പു​റ്റ​തു​മാ​യ ഭ​ര​ണ​കൂ​ട​മാ​ണ്​ ഇ​ന്ത്യ​ക്ക്​ വേ​ണ്ട​തെ​ന്നും മു​ന്ന​ണി സ​ർ​ക്കാ​റി​ന്​ സ്​​ഥി​ര​ത ന​ൽ​കാ​നാ​വി​ല്ലെ​ന്നും ഡോ​വ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajit Dovalmalayalam newssecurity Advisor
News Summary - Ajit Doval security Advisor -India News
Next Story