Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅജിത്​ ഡോവലിനെതിരെ...

അജിത്​ ഡോവലിനെതിരെ തെരഞ്ഞെടുപ്പ്​ കമീഷന്​ സി.പി.എം പരാതി

text_fields
bookmark_border
അജിത്​ ഡോവലിനെതിരെ തെരഞ്ഞെടുപ്പ്​ കമീഷന്​ സി.പി.എം പരാതി
cancel

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ​ടാ​വ്​ അ​ജി​ത്​ ഡോ​വ​ലി​നെ​തി​രെ സി.​പി.​എം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ പ​രാ​തി ന​ൽ​കി.  ത്രി​പു​ര, മേ​ഘാ​ല​യ, നാ​ഗാ​ലാ​ൻ​ഡ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ർ.​എ​സ്.​എ​സ്​ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ സി.​പി.​എം ത്രി​പു​ര ഘ​ട​കം പ​രാ​തി ന​ൽ​കി​യ​ത്.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്‌​നാ​ഥ് സി​ങ്ങിെ​​​ൻ​റ വ​സ​തി​യി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി  ഞാ​യ​റാ​ഴ്​​ച യോ​ഗം ചേ​ര്‍ന്ന​ത്. ത്രി​പു​ര​യി​ല്‍ ഭ​ര​ണം പി​ടി​ക്കാ​ന്‍ സാ​ധി​ക്കു​മോ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ച​ര്‍ച്ച ന​ട​ത്തി​യ​തെ​ന്നും ര​ഹ​സ്യാ​​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത്​ അ​ജി​ത​്​ ഡോ​വ​ലി​ന്​  വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യ​മു​ണ്ടെ​ന്നും ​ മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nsaElection CommissionAjit DovalConduct
News Summary - Ajit Doval Break Conduct - Election Commission - India news
Next Story