Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തന്നെ ബംഗ്ലാദേശുകാരിയാക്കാനാണ് ചിലരുടെ ശ്രമമെന്ന് ഐഷ സുൽത്താന

text_fields
bookmark_border
Aisha Sultana
cancel

കൊ​ച്ചി: ത​ന്നെ ബം​ഗ്ലാ​ദേ​ശു​കാ​രി​യാ​ക്കാ​ന്‍ ശ്ര​മ​മെ​ന്ന് സംവിധായിക ആ​യി​ഷ സു​ല്‍​ത്താ​ന. തന്നെ ബംഗ്ലാദേശുകാരിയാക്കാൻ ചിലർ ഒരുപാട് കഷ്പെടുന്നുണ്ടെന്ന് ഫേസ്ബുക് പോ​സ്റ്റി​ലൂ​ടെയാണ് ഐഷ വ്യക്തമാക്കിയത്.

മലയാളത്തിലെ പ്ര​സി​ദ്ധ​മാ​യ ഒരു സി​നി​മ ഡ​യ​ലോ​ഗ് പ​റ​ഞ്ഞു​കൊ​ണ്ടാ​ണു ആ​യി​ഷ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 'താ​ന്‍ ആ​രാ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലെ​ങ്കി​ല്‍ താ​ന്‍ എ​ന്നോ​ട് ചോ​ദി​ക്ക് താ​ന്‍ ആ​രാ​ന്നു, അ​പ്പോ ഞാ​ന്‍ പ​റ​ഞ്ഞു​ത​രാം താ​ന്‍ ആ​രാ​ന്നും ഞാ​ന്‍ ആ​രാ​ന്നും' എ​ന്നു​ള്ള പ്ര​സി​ദ്ധ സി​നി​മാ ഡ​യ​ലോ​ഗി​ലൂ​ടെ​യാ​ണു പോ​സ്റ്റ് തു​ട​ങ്ങു​ന്ന​ത്.

ടെലിവിഷൻ ചർച്ചക്കിടയിലെ പരാമർശത്തിന്‍റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ഐഷ സുൽത്താന മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിരുന്നു. ഐഷയുടെ തന്നെ ആവശ്യപ്രകാരം കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aisha Sultana says that some people are trying to make her a Bangladeshi
Next Story