Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗൾഫ് സെക്ടറിൽ വിമാന യാത്രക്കൂലി ഏകീകരിക്കാനാവില്ലെന്ന് കേന്ദ്രം
text_fieldsbookmark_border
ന്യൂഡൽഹി: ഗള്‍ഫ്-കേരള സെക്ടറില്‍ വിമാനയാത്രക്കൂലി ഏകീകരിക്കാന്‍ കഴിയില്ലെന്ന് കേ ന്ദ്രം. വിമാനക്കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് തടയുന്നതിന് ഈ സെക്ടറില്‍ യാത്രാനിരക്ക് ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ കിട്ടിയിട്ടുണ്ട്.
എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാറിന് നടപടി സ്വീകരിക്കാന്‍ കഴിയില്ല. യാത്രക്കാരുടെ സൗകര്യത്തിനായി ഗള്‍ഫ് കേരള സെക്ടര്‍ ഉള്‍പ്പടെയുള്ള വിദേശ സെക്ടറുകളില്‍ ജെറ്റ് എയര്വേസിനുണ്ടായിരുന്ന അനുമതി തൽക്കാലം മറ്റ് എയര്‍ലൈനുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ലോക്സഭയിൽ അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story