Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എയർസെൽ മാക്സിസ് കേസ്: ചിദംബരെത്ത വീണ്ടും ചോദ്യം െചയ്തു
text_fieldsbookmark_border
ന്യൂഡൽഹി: എയർസെൽ മാക്സിസ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരെത്ത എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം െചയ്തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം അനുസരിച്ചാണ് ചോദ്യം ചെയ്തതെന്ന് എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ അറിയിച്ചു. ചിദംബരം നേരത്തെ നൽകിയ ചില മറുപടികളിൽ സംശയമുള്ളതിനാലാണ് വീണ്ടും ചോദ്യം ചെയ്തത്. കേസിലെ പ്രതിയായ ചിദംബരത്തിെൻറ മകൻ കാർത്തിയെ ഇ.ഡി രണ്ടുതവണ ചോദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
