Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയർ വിസ്​താരയുടെ...

എയർ വിസ്​താരയുടെ അന്താരാഷ്​ട്ര സർവീസുകൾ റദ്ദാക്കി

text_fields
bookmark_border
air-visthara
cancel

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തിൽ എയർ വിസ്​താര അന്താരാഷ്​ട്ര സർവീസുകൾ നിർത്തി. മാർച്ച്​ 20 മ ുതൽ 31 വരെയാണ്​ നിയന്ത്രണം. ആഭ്യന്തര സർവീസുകളും പുന:ക്രമീകരിക്കുമെന്ന്​ വിസ്​താര അറിയിച്ചിട്ടുണ്ട്​.

മാർച്ച്​ ഏപ്രിൽ മാസങ്ങളിൽ ആഭ്യന്തര സർവീസുകളിൽ ചിലത്​ റദ്ദാക്കാനാണ്​ വിസ്​താരയുടെ പദ്ധതി. സർവീസ്​ റദ്ദാക്കിയാൽ യാത്രക്കാർക്ക്​ ടിക്കറ്റ്​ തുക പൂർണമായും തിരിച്ച്​ നൽകുമെന്നും വിസ്​താര വ്യക്​തമാക്കി. നേരത്തെ ഗോ എയറും അന്താരാഷ്​ട്ര സർവീസുകൾ റദ്ദാക്കിയിരുന്നു.

കോ​വിഡ്​ 19 വൈറസ്​ ബാധമൂലം വ്യോമയാന മേഖലയിൽ കടുത്ത പ്രതിസന്ധിയാണ്​ നില നിൽക്കുന്നത്​. ആഭ്യന്തര-അന്തരാഷ്​ട്ര വിമാനങ്ങൾ പലതും കാലിയായാണ്​ സർവീസ്​ നടത്തുന്നത്​.

Latest Video

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona virusair visthara
News Summary - Air visthara service cancelation-India news
Next Story