Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യോമാക്രമണം...

വ്യോമാക്രമണം തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ ഗുണമാകും - യെദിയൂരപ്പ

text_fields
bookmark_border
bsyeddyurappa
cancel

ചിത്രദുർഗ(കർണാടക): പാകിസ്​താനെതിരായ വ്യോമാക്രമണം പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ മുതൽക്കൂട്ടാകുമെന്ന്​ മുൻ കർണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്​ യെദിയൂരപ്പ. പാകിസ്​താനിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ അനുഗുണമായിട്ടാണ്​ ഭവിക്കുക. യുവജനത ആക്രമണത്തിൽ സന്തുഷ്​ടരാണ്​. അത്​ വരുന്ന ലോക്​ സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ 22 സീറ്റുകളിലും വിജയിക്കാൻ ബി.ജെ.പി​െയ സഹായിക്കും -യെദിയൂരപ്പ പറഞ്ഞു.

ചൊവ്വാഴ്​ചയാണ്​ ഇന്ത്യ പാകിസ്​താനിലെ ബാലക്കോട്ടയിൽ വ്യോമാക്രമണം നടത്തിയത്​. ജയ്​ശെ മുഹമ്മദി​​​െൻറ ഭീകര കേന്ദ്രങ്ങളിലാണ്​ ആക്രമണം നടത്തിയതെന്നും നിരവധി ഭീകരർ കൊല്ലപ്പെട്ടുവെന്നും ഇന്ത്യൻ വ്യോമസേന അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bs yeddyurappamalayalam newsLokSabha ElectionIAF Air StrikeBJP
News Summary - Air Strike Will Help BJP to win Loksabha Election - Yeddyurappa - India News
Next Story