Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവായുമലിനീകരണം: ഡൽഹിയിൽ...

വായുമലിനീകരണം: ഡൽഹിയിൽ ഡീസൽ ജനറേറ്ററുകൾക്ക്​ വിലക്ക്​

text_fields
bookmark_border
വായുമലിനീകരണം: ഡൽഹിയിൽ ഡീസൽ ജനറേറ്ററുകൾക്ക്​ വിലക്ക്​
cancel

ന്യൂഡൽഹി: വായു മലിനീകരണം അപകടമാം വിധം ഉയരാനുള്ള സാധ്യതകൾ മുന്നിൽകണ്ട്​ രാജ്യതലസ്ഥാനത്ത്​ ഡീസൽ ജനറേറ്ററുകൾക്ക്​ വിലക്കേർടുത്തി. ബദരാപൂർ താപവൈദ്യുത നിലയം അടച്ചിടാനും തീരുമാനിച്ചു. വരുദിവസങ്ങളിൽ വാഹനങ്ങളുടെ പാർക്കിങ്​ ഫീ നാലിരട്ടിയായി വർധിപ്പിക്കാനും പദ്ധതിയുണ്ട്​.മലിനീകരണ നിയന്ത്രണ ബോർഡ്​ നടത്തിയ യോഗത്തിന്​ ശേഷമാണ്​ പുതിയ തീരുമാനങ്ങൾ​.

കഴിഞ്ഞ മഞ്ഞുകാലത്ത്​ ഡൽഹിയിലെ മലനീകരണത്തി​​െൻറ തോത്​ റെക്കോർഡിലേക്ക്​ എത്തിയിരുന്നു. മലിനീകരണം കുറക്കുന്നതാനായി ദീപാവലിക്ക്​ പടക്കം പൊട്ടിക്കുന്നതിന്​ നിയന്ത്രണം വേണമെന്ന്​ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAir QualityRed ZoneDiesel Generators
News Summary - Air Quality Enters ‘Red Zone’: Diesel Generators Banned In Delhi, Vehicle Parking Fee May Be Hiked-India news
Next Story