Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലെ വായു...

ഡൽഹിയിലെ വായു മലിനീകരണം: നാലു​ ചീഫ്​ സെക്രട്ടറിമാർക്ക്​​ നോട്ടിസ്

text_fields
bookmark_border
ഡൽഹിയിലെ വായു മലിനീകരണം: നാലു​ ചീഫ്​ സെക്രട്ടറിമാർക്ക്​​ നോട്ടിസ്
cancel


ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ അ​ന്ത​രീ​ക്ഷ വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തോ​ടെ നാ​ല്​ സം​സ്​​ഥാ​ന​ങ്ങ​ളി​െ​ല ചീ​ഫ്​ സെ​ക്ര​ട്ട​റി​മാ​രോ​ട്​ നേ​രി​ട്ട്​ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ നോ​ട്ടീ​സ് അ​യ​ച്ചു.
ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി ചീ​ഫ്​ സെ​ക്ര​ട്ട​റി​മാ​ർ​ക്കാ​ണ്​ മ​ലി​നീ​ക​ര​ണം ഇ​ല്ലാ​താ​ക്കാ​ൻ സം​സ്​​ഥാ​ന​ങ്ങ​ൾ എ​ടു​ത്ത ന​ട​പ​ടി​ക​ൾ നേ​രി​െ​ട്ട​ത്തി വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ​ട്രൈ​ബ്യൂ​ണ​ൽ തി​ങ്ക​ളാ​ഴ്​​ച നോ​ട്ടീ​സ്​ അ​യ​ച്ച​ത്.

ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഉ​ത്ത​ർ​പ്ര​ദേ​ശ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ കാ​ർ​ഷി​കാ​വ​ശി​ഷ്​​ട​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​തോ​ടെ​യു​ണ്ടാ​കു​ന്ന പു​ക​മാ​ലി​ന്യ​മാ​ണ്​ ഡ​ൽ​ഹി​യി​ൽ പ്ര​ധാ​ന​യാ​യും വാ​യു മ​ലി​നീ​ക​ര​ണ​ത്തി​ന്​ കാ​ര​ണ​മാ​കു​ന്ന​ത്. ഇ​ത്​ ഇ​ല്ലാ​താ​ക്കാ​ൻ എ​​ന്തൊ​ക്കെ ന​ട​പ​ടി​ക​ൾ സീ​ക​രി​ച്ചു എ​ന്ന​ത​ട​ക്കം ന​വം​ബ​ർ 14ന്​ ​ട്രൈ​ബ്യൂ​ണ​ലി​ന്​ മു​മ്പാ​കെ നേ​രി​െ​ട്ട​ത്തി​ വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്ന്​ ജ​സ്​​റ്റി​സ്​ ആ​ദ​ർ​ശ്​ കു​മാ​ർ ​േഗാ​യ​ൽ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ അ​റി​യി​ച്ചു.
ഡ​ൽ​ഹി​യി​ൽ ദി​വ​സ​ങ്ങ​ളാ​യി അ​ന്ത​രീ​ക്ഷ വാ​യു നി​ല​വാ​ര സൂ​ചി​ക 400നു ​മു​ക​ളി​ലാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പൂ​ജ്യം മു​ത​ൽ 50 വ​രെ​യാ​ണ്​ ന​ല്ല വാ​യു നി​ല​വാ​ര സൂ​ചി​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air pollution
News Summary - Air pollution - Delhi- India News
Next Story