Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയർ മാർഷൽ അമർപ്രീത് സിങ് വ്യോമസേന മേധാവി

text_fields
bookmark_border
എയർ മാർഷൽ അമർപ്രീത് സിങ്  വ്യോമസേന മേധാവി
cancel

ന്യൂ​ഡ​ൽ​ഹി: എ​യ​ർ മാ​ർ​ഷ​ൽ അ​മ​ർ​പ്രീ​ത് സി​ങ് പു​തി​യ വ്യോ​മ​സേ​ന മേ​ധാ​വി​യാ​കും. എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ വി​വേ​ക് രാം ​ചൗ​ധ​രി വി​ര​മി​ക്കു​ന്ന സെ​പ്റ്റം​ബ​ർ 30ന് ​ഇ​ദ്ദേ​ഹം ചു​മ​ത​ല​യേ​ൽ​ക്കും.

അ​മ​ർ​പ്രീ​ത് സി​ങ് നി​ല​വി​ൽ വ്യോ​മ​സേ​ന ഉ​പ​മേ​ധാ​വി​യാ​ണ്. 1984ൽ ​പൈ​ല​റ്റാ​യി വ്യോ​മ​സേ​ന​യി​ൽ ചേ​ർ​ന്ന ഇ​ദ്ദേ​ഹം 40 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നി​ട​യി​ൽ നി​ര​വ​ധി പ​ദ​വി​ക​ൾ വ​ഹി​ച്ചു. നാ​ഷ​ന​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ദ​മി, ഡി​ഫ​ൻ​സ് സ​ർ​വി​സ​സ് സ്റ്റാ​ഫ് കോ​ള​ജ്, നാ​ഷ​ന​ൽ ഡി​ഫ​ൻ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Air Marshal Amarpreet Singh Chief of Air Force
Next Story