Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയർ ഇന്ത്യ സിത്താർ...

എയർ ഇന്ത്യ സിത്താർ ഉടച്ചു; വേദനയും രോഷവുമായി ശുഭേന്ദ്ര റാവു

text_fields
bookmark_border
subhendra-rao
cancel

മും​ബൈ: എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്​​ഥ​യാ​ൽ ത​​െൻറ പ്രി​യ​പ്പെ​ട്ട സി​ത്താ​ർ ഉ​ട​ഞ്ഞു​പോ​യ​തി​​െൻറ വേ​ദ​ന​യും രോ​ഷ​വും പ​ങ്കു​വെ​ച്ച്​ പ്ര​ശ​സ്​​ത സി​ത്താ​ർ വാ​ദ​ക​ൻ ശു​ഭേ​ന്ദ്ര റാ​വു. ന്യൂ​യോ​ർ​ക്കി​ൽ ക​ച്ചേ​രി ന​ട​ത്താ​ൻ വ​ന്നി​റ​ങ്ങി​യ​ശേ​ഷം വി​മാ​ന​ത്തി​ലെ ല​ഗേ​ജ്​ കൈ​കാ​ര്യ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ സി​ത്താ​ർ കൈ​പ്പ​റ്റി​യ​പ്പോ​ഴാ​ണ്​ അ​ത്​ ക​ച്ചേ​രി​ക്ക്​ ഉ​പ​യോ​ഗി​ക്കാ​നാ​വാ​ത്ത​വി​ധം പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​താ​യി ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന്​ ത​​െൻറ മു​ഴു​വ​ൻ വേ​ദ​ന​യും പ​ങ്കു​വെ​ച്ച്​ എ​ഴു​തി​യ നീ​ണ്ട ഫേ​സ്​ ബു​ക്ക്​ കു​റി​പ്പി​ലാ​ണ്​ എ​യ​ർ ഇ​ന്ത്യ​യു​ടെ കൃ​ത്യ​വി​ലോ​പം അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഇ​ത്ര ക​രു​ത​ലി​ല്ലാ​തെ ആ​രെ​ങ്കി​ലും സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​മോ​യെ​ന്ന്​ ചോ​ദി​ച്ച അ​ദ്ദേ​ഹം പൊ​ട്ടി​യ സി​ത്താ​റും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ചു. അ​ന്ത​രി​ച്ച പ്ര​ശ​സ്​​ത സി​ത്താ​ർ വാ​ദ​ക​ൻ പ​ണ്ഡി​റ്റ്​ ര​വി​ശ​ങ്ക​റി​​െൻറ ശി​ഷ്യ​ൻ കൂ​ടി​യാ​യ റാ​വു രാ​ജ്യ​ത്തെ സ​മു​ന്ന​ത സം​ഗീ​ത പ്ര​തി​ഭ​ക​ളി​ൽ ഒ​രാ​ളാ​ണ്.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ മ​റ്റൊ​രു വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്​​ത​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​​െൻറ സി​ത്താ​ർ ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്​​ഥ​കൊ​ണ്ട്​ പൊ​ട്ടി​പ്പോ​യി​രു​ന്നു. സി​ത്താ​റി​ന​ക​ത്തെ പ്ര​ത്യേ​ക മൈ​ക്ക്​ എ​ന്തെ​ന്ന​റി​യാ​ൻ അ​ത്​ പൊ​ട്ടി​ച്ചു​നോ​ക്കി​യ​താ​കാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നും ഇ​വ​ർ സ്​​കാ​നി​ങ്ങി​നെ​പ്പ​റ്റി കേ​ട്ടി​ട്ടി​ല്ലേ​യെ​ന്നും അ​ദ്ദേ​ഹം രോ​ഷ​ത്തോ​ടെ ചോ​ദി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiamalayalam newsindia newsSitarist Shubhendra Rao
News Summary - Air India Sitarist Shubhendra Rao -India News
Next Story