Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയർ ഇന്ത്യ വിൽപന;...

എയർ ഇന്ത്യ വിൽപന; സ്വാമിയുടെ കേസിൽ വ്യാഴാഴ്ച വിധി

text_fields
bookmark_border
Subramanian Swamy
cancel

ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ​യു​ടെ ഓ​ഹ​രി വി​റ്റ​ഴി​ക്ക​ൽ ചോ​ദ്യം ചെ​യ്ത്​ രാ​ജ്യ​സ​ഭ എം.​പി​യും ബി.​ജെ.​പി നേ​താ​വു​മാ​യ സു​ബ്ര​മ​ണ്യം സ്വാ​മി സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ ഡ​ൽ​ഹി ഹൈ​കോ​ട​തി വ്യാ​ഴാ​ഴ്ച വി​ധി പ​റ​യും. ഓ​ഹ​രി വി​റ്റ​ഴി​ക്ക​ൽ ടാ​റ്റ​ക്ക്​ അ​നു​കൂ​ല​മാ​യി സ​ർ​ക്കാ​ർ ന​ട​ത്തി​യ ക്ര​മ​ക്കേ​ട് ആ​ണെ​ന്ന്​ ആ​രോ​പി​ച്ചാ​ണ്​ സ്വാ​മി ഹ​ര​ജി ന​ൽ​കി​യ​ത്. ഓ​ഹ​രി വി​റ്റ​ഴി​ക്ക​ൽ ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നും സു​ബ്ര​ഹ്മ​ണ്യം സ്വാ​മി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, എ​യ​ർ ഇ​ന്ത്യ വ​ൻ ന​ഷ്ട​ത്തി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ടു​ത്ത ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണി​തെ​ന്ന്​ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത വാ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:subramanya swamyAir India
News Summary - Air India sales; Thursday's verdict in Swamy's case
Next Story