Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാനം പെ​െട്ടന്ന്​...

വിമാനം പെ​െട്ടന്ന്​ നിലത്തിറക്കി; പൈലറ്റുമാരെ എയർ ഇന്ത്യ സസ്​പെൻഡ്​ ചെയ്​തു

text_fields
bookmark_border
വിമാനം പെ​െട്ടന്ന്​ നിലത്തിറക്കി; പൈലറ്റുമാരെ എയർ ഇന്ത്യ സസ്​പെൻഡ്​ ചെയ്​തു
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള വി​മാ​നം ഹോ​േ​ങ്കാ​ങ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ നി​ല​ത്തി​റ​ക്കി​യ​തി​ന്​ ര​ണ്ട്​ പൈ​ല​റ്റു​മാ​രെ എ​യ​ർ ഇ​ന്ത്യ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. ഒ​ക്​​ടോ​ബ​ർ 20ന്​ ​10 ​ജീ​വ​ന​ക്കാ​ര​ട​ക്കം 207 പേ​രു​മാ​യി പ​റ​ന്ന ബോ​യി​ങ്​ 787-8 വി​മാ​ന​ത്തി​ലെ പൈ​ല​റ്റു​മാ​ർ​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി. സം​ഭ​വം ന​ട​ന്ന അ​ന്നു​ത​ന്നെ ഹോ​ങ്കാ​ങ്ങി​ലെ വ്യോ​മ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ച​യു​ട​ൻ പൈ​ല​റ്റു​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​താ​യി എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiaair india flightpilots suspended
News Summary - air india pilots suspended over emergency landing-india news
Next Story