Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാ​ങ്കേതിക തകരാർ:...

സാ​ങ്കേതിക തകരാർ: ലണ്ടനിലേക്ക്​ പറന്ന എയർ ഇന്ത്യ വിമാനം വിയന്നയിലിറക്കി

text_fields
bookmark_border
സാ​ങ്കേതിക തകരാർ: ലണ്ടനിലേക്ക്​ പറന്ന എയർ ഇന്ത്യ വിമാനം വിയന്നയിലിറക്കി
cancel

ന്യൂഡൽഹി: മുംബൈയിൽ നിന്ന്​ ലണ്ടനിലേക്ക്​ പോയ എയർ ഇന്ത്യ വിമാനം സാ​ങ്കേതിക തകരാർ കാരണം വിയന്നയിലേക്ക്​ തിരി ച്ചു വിട്ടു. വിയന്ന വിമാനത്തതാവളത്തിലിറക്കിയ വിമാനത്തിന്​ 24 മണിക്കൂറുകൾക്ക്​ ശേഷമാണ്​ ലണ്ടനിലേക്ക്​ യാത്ര തുടരാനായത്​.

ചൊവ്വാഴ്​ച രാവിലെ ഡൽഹിയിൽ നിന്ന്​ ഹീത്രു വിമാനത്താവളത്തിലേക്ക് 300 യാത്രക്കാരുമായി​ തിരിച്ച എയർ ഇന്ത്യ 131 വിമാനത്തിനാണ്​ യാത്രക്കിടെ എഞ്ചിൻ തകരാർ സംഭവിച്ചത്​. ഇതേ തുടർന്ന്​ വിയന്നയിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.

എയർ ഇന്ത്യയുടെ സാ​ങ്കേതിക സംഘം വിയന്നയിലെത്തി പ്രശ്​നം പരിഹരിച്ചതിനെ തുടർന്ന്​​ ബുധനാഴ്​ച വിമാനം സുരക്ഷിതമായി ലണ്ടനിലെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:londonair indiaflightMumbai Newsmalayalam newsvienna
News Summary - Air india Mumbai-London flight diverted to vienna takes off, after over 24 hrs -india news
Next Story