Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയാത്രക്കാരൻ...

യാത്രക്കാരൻ കോക്​പിറ്റിലേക്ക്​ കയറി: എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

text_fields
bookmark_border
യാത്രക്കാരൻ കോക്​പിറ്റിലേക്ക്​ കയറി: എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
cancel

ന്യൂഡൽഹി: യാത്രക്കാരൻ അകാരണമായി കോക്​പിറ്റിലേക്ക്​ ഇടിച്ചുകയറാൻ ശ്രമിച്ചതിനെ തുടർന്ന്​ എയർ ഇന്ത്യ വിമാനം  തിരിച്ചിറക്കി. ഇറ്റലിയിലെ മിലനിൽ നിന്നും ഡൽഹിയിലേക്ക്​ തിരിച്ച എയർ ഇന്ത്യ എ.എൽ 138 വിമാനമാണ്​ പറന്നുയർന്ന്​ ഒന്നര മണിക്കൂറിനുശേഷം മിലൻ അന്താരാഷ്​ട്രവിമാനത്തിൽ തന്നെ തിരിച്ചിറക്കിയത്​. 
ഗുർപ്രീത്​ സിങ്​ എന്ന യാത്രക്കാരൻ കോക്​പിറ്റിലേക്ക്​ കടക്കാൻ ശ്രമിക്കുകയും അ​ക്രമാസക്തനാവുകയുമായിരുന്നു. വിമാനം തിരിച്ചറക്കി ഇയാളെ പൊലീസിന്​ കൈമാറി.  

വിമാനത്തിൽ 250 യാത്രക്കാരാണ്​ ഉണ്ടായിരുന്നത്​. യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത്​ ഒന്നര മണിക്കൂർ പറന്ന വിമാനം തിരിച്ച്​  മിലനിൽ തന്നെ ഇറക്കുകയായിരുന്നുവെന്ന്​ എയർ ഇന്ത്യ അറിയിച്ചു. മിലനിൽ നിന്ന്​ എട്ടുമണിക്കൂറിനുള്ളിൽ ഡൽഹിയി​ലെത്തേണ്ട വിമാനം രണ്ടു മണിക്കൂർ 37 മിനിറ്റ്​ വൈകിയാണ്​ എത്തിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiaflightMilanCockpitPassengerForcibly
News Summary - Air India Flight Returns to Milan After Passenger Tries to Forcibly Enter Cockpit- India news
Next Story