Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയർ ഇന്ത്യയുടെ ഡൽഹി–...

എയർ ഇന്ത്യയുടെ ഡൽഹി– സാൻഫ്രാൻസിസ്കോ വിമാനത്തിൻെറ വാതിലിൽ വിള്ളൽ

text_fields
bookmark_border
എയർ ഇന്ത്യയുടെ ഡൽഹി– സാൻഫ്രാൻസിസ്കോ വിമാനത്തിൻെറ വാതിലിൽ വിള്ളൽ
cancel

കാലിഫോർണിയ: എയർ ഇന്ത്യയുടെ ഡൽഹി– സാൻഫ്രാൻസിസ്കോ വിമാനം വാതിലിൽ വിള്ളൽ കണ്ടതിനെ തുടർന്ന് സർവീസ് നിർത്തി. 225 യാത ്രക്കാരുമായി പറന്നെത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ പാസഞ്ചർ വാതിലിനാണ് വിള്ളൽ കണ്ടെത്തിയത്.

ബോയിങ് വിമാന കമ്പനിയുടെ 777 ലോങ് റേഞ്ച് വിമാനങ്ങളിൽ ഒന്നാണിത്. 16 മണിക്കുറോളം 13,000 കിലോമീറ്റർ തുടർച്ചയായി പറക്കേണ്ട വിമാനങ്ങൾ പരിശോധന നടത്തേണ്ടതിന്റെ ഉത്തരവാദിത്തം എയർ ഇന്ത്യക്കാണ്. പാസഞ്ചർ ഡോർ ലീക്ക് ചെയ്തിരുന്നെങ്കിൽ കാബിൻ പ്രഷർ നഷ്ടപ്പെട്ട് വിമാനം പതിക്കുമായിരുന്നു.

അമേരിക്കയിൽ നിന്നുള്ള വിമാനയാത്ര അടുത്ത കാലത്തായി വളരെ പ്രയാസത്തിലാണുള്ളത്. പാക്കിസ്ഥാൻ എയർ സ്പെയ്സ് നിരോധനം മൂലം എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് കൂടുതൽ മണിക്കൂറുകൾ പറക്കേണ്ടി വരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air india delhi san francisco flight
News Summary - air india delhi san francisco flight
Next Story