Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജോധ്​പൂരിൽ...

ജോധ്​പൂരിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നു വീണു​

text_fields
bookmark_border
ജോധ്​പൂരിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നു വീണു​
cancel

ജയ്​പൂർ: രാജസ്​ഥാനിലെ ജോധ്​പൂരിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നു വീണു. മിഗ്​ -27 എന്ന യുദ്ധവിമാനമാണ്​ ​േജാധ്​പൂരിലെ വയലിനു സമീപം തകർന്നത്​. പതിവ്​ പരിശീലന പറക്കലിനിടെയാണ്​ സംഭവം. പൈലറ്റ്​ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഉണങ്ങി വരണ്ട വയലിൽ തീപടർന്നത്​ കണ്ട ഗ്രാമവാസികളാണ്​ അധികൃതരെ വിവരമറിയിച്ചത്​.

സോവിയറ്റ്​ കാലഘട്ടത്തിലുള്ള മിഗ്​ -27 1980 കളിലാണ്​ ഇന്ത്യ വാങ്ങുന്നത്​. കാർഗിൽ യുദ്ധത്തിൽ ഇന്ത്യ മിഗ്​- 27​​​െൻറ സേവനം ഉപയോഗപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fighter jet crashesAir Forcemalayalam newsMiG 27
News Summary - Air Force's MiG-27 Jet Crashes Near Jodhpur - India News
Next Story