Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജസ്ഥാനിൽ മിഗ്​ 27 വിമാനം തകർന്നു വീണു

text_fields
bookmark_border
mig-27
cancel

ജോധ്​പൂർ: ഇന്ത്യൻ വ്യോമസേനയുടെ മിഗ്​-27 വിമാനം തകർന്ന്​ വീണു. രാജസ്ഥാനിലെ സിരോഹിയിലാണ്​ അപകടം നടന്നത്​.

< p>ജോധ്​പൂരിൽ നിന്ന്​ ദൈനംദിന പറക്കലിൻെറ ഭാഗമായി പോയ വിമാനമാണ്​ 180 കിലോമീറ്റർ അകലെ സിരോഹിയിൽ തകർന്ന്​ വീണത്​. ​േസാവിയറ്റ്​ ഭരണകാലത്ത്​ 1980കളിലാണ്​ മിഗ്​ 27 ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവുന്നത്​. 1999ൽ നടന്ന കാർഗിൽ യുദ്ധത്തിലും മിഗ്​ 27 പ​ങ്കെടുത്തിട്ടുണ്ട്​​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Air Force&#39;s MiG-27 Fighter Jet Crashes In Rajasthan&#39;s Sirohi-India news
Next Story