Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ വ്യോമസേനാ വിമാനം തകർന്നു

text_fields
bookmark_border
യു.പിയിൽ വ്യോമസേനാ വിമാനം തകർന്നു
cancel

ലഖ്​നോ: ഉത്തർപ്രദേശിൽ ഇന്ത്യൻ വ്യോമസേനയു​ടെ വിമാനം തകർന്നു. സേനയുടെ ജാഗ്വാർ യുദ്ധവിമാനമാണ്​ തകർന്നത്​.

ഉത്തർപ്രദേശി​​​​െൻറ തലസ്​ഥാനമായ ലഖ്​നോവിൽ നിന്ന്​ 322 കിലോമീറ്റർ അകലെ കുഷിൻ നഗറിലാണ്​ സംഭവം. ഖൊരക്​പൂരിലെ എയർഫോഴ്​സ്​ ബേസിൽ നിന്ന്​ പുറപ്പെട്ട വിമാനമാണ്​ തകർന്നത്​. പൈലറ്റ്​ സാഹസികമായി രക്ഷപ്പെട്ടു.

വിമാനം തകർന്നതി​​​​െൻറ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വ്യോമസേന​ അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Air Force's Jaguar Fighter Plane Crashes In UP, Pilot Ejects -india news
Next Story