Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുസ്ലിം സംവരണറാലി: മഹാരാഷ്ട്രയിൽ ഉവൈസിക്ക് അനുമതിയില്ല
text_fieldsbookmark_border
മുംബൈ: മുസ്ലിം സംവരണ ആവശ്യവുമായി മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിൽ അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമിൻ നടത്താനിരുന്ന റാലിക്ക് മഹാരാഷ്ട്ര സർക്കാർ അനുമതി നിഷേധിച്ചു. ശനിയാഴ്ച മുംബൈയിലെ എം.എം.ആർ.ഡി.എ മൈതാനത്താണ് റാലി തീരുമാനിച്ചത്.
എന്നാൽ, കോവിഡും ത്രിപുര കലാപത്തിെൻറ പേരിൽ മാലേഗാവ്, നാന്ദഡ്, അമരാവതി എന്നിവിടങ്ങളിലുണ്ടായ സംഘർഷവും കണക്കിലെടുത്താണ് സർക്കാർ അനുമതി നിഷേധിച്ചത്. ഇൗയിടെ ഒൗറംഗാബാദ് സന്ദർശനത്തിനിടെയാണ് ഉവൈസി റാലി പ്രഖ്യാപിച്ചത്.
Next Story

