Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയ്​ഡ്​സിൽ മുന്നിൽ...

എയ്​ഡ്​സിൽ മുന്നിൽ മിസോറം

text_fields
bookmark_border
എയ്​ഡ്​സിൽ മുന്നിൽ മിസോറം
cancel

ഐ​സോ​ൾ: രാ​ജ്യ​ത്ത്​ ഏ​റ്റ​വു​മ​ധി​കം എ​യ്​​ഡ്​​സ്​ രോ​ഗി​ക​ൾ മി​സോ​റ​മി​ൽ. 17,897 പേ​രാ​ണ്​ സം​സ്ഥാ​ന​ത്ത്​ എ​ച്ച്.​ഐ.​വി ബാ​ധി​ത​ർ. ഓ​രോ ദി​വ​സ​വും ഒ​മ്പ​തു​പേ​ർ എ​യ്​​ഡ്​​സ്​ രോ​ഗി​ക​ളാ​യി മാ​റു​ന്നു. സം​സ്​​ഥാ​ന എ​യ്​​ഡ്​​സ്​ നി​യ​ന്ത്ര​ണ സൊ​സൈ​റ്റി പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ലാ​ണ്​ ഈ ​വി​വ​രം.

25-34 പ്രാ​യ​പ​രി​ധി​യി​ൽ വ​രു​ന്ന​വ​രി​ൽ 42 ശ​ത​മാ​ന​ത്തി​ലേ​റെ പേ​രും എ​ച്ച്.​ഐ.​വി പോ​സി​റ്റി​വാ​ണ്. ആ​കെ 10 ല​ക്ഷം പേ​രു​ള്ള മി​സോ​റം രാ​ജ്യ​ത്തെ ഏ​റ്റ​വും ജ​ന​സം​ഖ്യ കു​റ​ഞ്ഞ സം​സ്​​ഥാ​നം കൂ​ടി​യാ​ണ്. 2018-19ൽ 2,557 ​പേ​ർ എ​യ്​​ഡ്​​സ്​ രോ​ഗി​ക​ളാ​യി. ആ​കെ എ​യ്​​ഡ്​​സ്​ രോ​ഗി​ക​ളി​ൽ 6,069 പേ​ർ സ്​​ത്രീ​ക​ളാ​ണ്.

നേ​ര​േ​ത്ത മ​യ​ക്കു​മ​രു​ന്നി​ന്​ അ​ടി​മ​ക​ളാ​യ​വ​രി​ലും ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ളി​ലു​മാ​ണ്​ എ​യ്​​ഡ്​​സ്​ കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ സ​മൂ​ഹ​ത്തി​ലെ ഉ​യ​ർ​ന്ന ത​ട്ടി​ലു​ള്ള​വ​രി​ലും എ​യ്​​ഡ്​​സ്​ ബാ​ധി​ത​രു​ണ്ട്.

Show Full Article
TAGS:AIDS Mizoram aids india news malayalam news 
News Summary - AIDS Mizoram -India News
Next Story