Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅവിശ്വാസ ​പ്രമേയം:...

അവിശ്വാസ ​പ്രമേയം: എ.​െഎ.എ.ഡി.എം.കെയും ബി.ജെ.ഡിയും വിട്ടുനിൽക്കും

text_fields
bookmark_border
അവിശ്വാസ ​പ്രമേയം: എ.​െഎ.എ.ഡി.എം.കെയും ബി.ജെ.ഡിയും വിട്ടുനിൽക്കും
cancel

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാറിനെതിരെ ടി.ഡി.പി കൊണ്ടുവന്ന അവിശ്വാസ ​പ്രമേയം വെള്ളിയാഴ്​ച പാർല​െമൻറി​​​െൻറ പരിഗണനക്ക്​ വരികയാണ്​. അവിശ്വാസ പ്രമേയം പാർലമ​​െൻറിൽ എത്തുന്നതിന്​ മുമ്പായി അവസാനവട്ട ചർച്ചകളിലാണ്​ ഭരണപക്ഷവും പ്രതിപക്ഷവും. പരമാവധി പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനാണ്​ ഇരുവിഭാഗത്തി​​​െൻറയും ശ്രമം.

 എ.​െഎ.എ.ഡി.എം.കെയും നവീൻ പട്​നായിക്കി​​​െൻറ ബി.ജെ.ഡിയും അവിശ്വാസ ​പ്രമേയത്തിലെ വോ​െട്ടടുപ്പിൽ നിന്ന്​ വിട്ടുനിൽക്കുമെന്നാണ്​ സൂചന. ചർച്ചകളിൽ പ​​​െങ്കടുത്ത്​ വോ​െട്ടടുപ്പിൽ നിന്ന്​ വിട്ടുനിൽക്കാനാണ്​ ഇവരുടെ തീരുമാനമെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiadmkTrust Votemalayalam newsBJD
News Summary - AIADMK, Naveen Patnaik's Party May Abstain In No-Trust Vote-india news
Next Story