Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.ഐ.ഡി.എം.കെ എം.എൽ.എ...

എ.ഐ.ഡി.എം.കെ എം.എൽ.എ കുഴഞ്ഞുവീണു മരിച്ചു

text_fields
bookmark_border
എ.ഐ.ഡി.എം.കെ എം.എൽ.എ കുഴഞ്ഞുവീണു മരിച്ചു
cancel

ചെന്നൈ: എ.ഐ.ഡി.എം.കെ നേതാവും സുലുർ എം.എൽ.എയുമായ ആർ കനകരാജ്​ (67) ഹൃദയാഘാതമൂലം കുഴഞ്ഞുവീണു മരിച്ചു. ഇന്ന്​ രാവിലെ കോയമ്പത്തൂർ വടമ്പച്ചേരിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. പത്രം വായിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ കനകരാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കർഷക തൊഴിലാളിയായ ആർ. കനകരാജ്​ 2016 ൽ ആദ്യമായാണ്​ എം.എൽ.എ സ്ഥാനത്ത്​ എത്തിയത്​.

കനകരാജ്​ ഉൾപ്പെടെ അഞ്ച്​ നിയമസഭാംഗങ്ങളെയാണ്​ എ.ഐ.എ.ഡി.എം.കെക്ക്​ നഷ്​ടമായത്​. ക്രിമിനൽ കേസിൽ മുൻ മന്ത്രി ബാലകൃഷ്​ണ റെഡ്​ഢിയും മറ്റ്​ 18 എം.എൽ.എമാരെയും അയോഗ്യരാക്കുകയും ചെയ്​തതോടെ നിയമസഭയിൽ പാർട്ടിക്ക് 22 അംഗങ്ങൾ ​ കുറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathaiadmkCardiac ArrestLawmakerR Kanakaraj
News Summary - AIADMK Lawmaker Dies Of Cardiac Arrest - India news
Next Story