Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ അഹമദ്നഗറിന്റെയും പേര് മാറ്റുന്നു
text_fieldsbookmark_border
മുംബൈ: മഹാരാഷ്ട്രയിൽ ഔറംഗാബാദ്, ഉസ്മാനാബാദ് എന്നിവക്ക് പിന്നാലെ അഹ്മദ് നഗറിന്റെയും പേര് മാറ്റുന്നു. മറാത്ത രാജ്ഞി അഹല്യദേവി ഹോൾകറുടെ ഓർമക്ക് അഹമദ് നഗറിന്റെ പേര് അഹല്യ നഗർ എന്നാക്കുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. അഹല്യദേവിയുടെ 298ാം ജന്മദിന ചടങ്ങിൽ സംസാരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഔറംഗാബാദിന് സാമ്പാജി നഗർ, ഉസ്മാനാബാദിന് ധരശിവ് എന്നുമാണ് ഈയിടെ പേരു മാറ്റിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

